2 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നാളെ അവരുടെ നേരേ ചെല്ലുവിൻ; ഇതാ, അവർ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്റെ അറ്റത്തുവച്ചു കാണും.

2 ദിനവൃത്താന്തം (2 Chronicles) 20:16 - Malayalam bible image quotes