2 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്ക് ഇങ്ങനെ പ്രതിഫലം തരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 20:11 - Malayalam bible image quotes