അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ അന്യന്മാരെയൊക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണം നോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തി മൂവായിരത്തറുനൂറു പേർ എന്നു കണ്ടു.