2 ദിനവൃത്താന്തം 2 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരം വെട്ടി ചങ്ങാടം കെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.

2 ദിനവൃത്താന്തം (2 Chronicles) 2:16 - Malayalam bible image quotes