2 ദിനവൃത്താന്തം 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.

2 ദിനവൃത്താന്തം (2 Chronicles) 2:10 - Malayalam bible image quotes