അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം.