2 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരേ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭാരനഗരങ്ങളും പിടിച്ചടക്കി.

2 ദിനവൃത്താന്തം (2 Chronicles) 16:4 - Malayalam bible image quotes