2 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ട് വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗവും പലതരം പരിമളസാധനങ്ങളും നിറച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി എത്രയും വലിയൊരു ദഹനം കഴിക്കയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 16:14 - Malayalam bible image quotes