2 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

പിന്നെ അവൻ എല്ലാ യെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽനിന്നും അവരുടെ അടുക്കൽ വന്നു പാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകർ വന്ന് അവനോടു ചേർന്നു.

2 ദിനവൃത്താന്തം (2 Chronicles) 15:9 - Malayalam bible image quotes