2 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നു പോകരുത്; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.

2 ദിനവൃത്താന്തം (2 Chronicles) 15:7 - Malayalam bible image quotes