2 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 16 -ാം വാക്യം
ആസാരാജാവ് തന്റെ അമ്മയായ മയഖായെയും അവൾ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു കിദ്രോൻതോട്ടിങ്കൽവച്ചു ചുട്ടുകളഞ്ഞു.