2 ദിനവൃത്താന്തം 14 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.

2 ദിനവൃത്താന്തം (2 Chronicles) 14:6 - Malayalam bible image quotes