2 ദിനവൃത്താന്തം 14 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 14:3 - Malayalam bible image quotes