2 ദിനവൃത്താന്തം 14 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ആസായും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തു കൊണ്ടുപോന്നു.

2 ദിനവൃത്താന്തം (2 Chronicles) 14:13 - Malayalam bible image quotes