2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയൊരു സമൂഹം തന്നെ; യൊരോബെയാം നിങ്ങൾക്കു ദൈവമായിട്ട് ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

2 ദിനവൃത്താന്തം (2 Chronicles) 13:8 - Malayalam bible image quotes