2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നീചന്മാരായ നിസ്സാരന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ധാർഷ്ട്യം കാണിച്ചു; രെഹബെയാമോ യൗവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോട് എതിർത്തുനില്പാൻ അവനു കഴിഞ്ഞില്ല.

2 ദിനവൃത്താന്തം (2 Chronicles) 13:7 - Malayalam bible image quotes