2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്, അവനും അവന്റെ പുത്രന്മാർക്കുംതന്നെ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?

2 ദിനവൃത്താന്തം (2 Chronicles) 13:5 - Malayalam bible image quotes