2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധമുണ്ടായി.

2 ദിനവൃത്താന്തം (2 Chronicles) 13:2 - Malayalam bible image quotes