2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അബീയാവ് യൊരോബെയാമിനെ പിന്തുടർന്നുചെന്ന് അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേർന്ന ഗ്രാമങ്ങളും തന്നെ.

2 ദിനവൃത്താന്തം (2 Chronicles) 13:19 - Malayalam bible image quotes