2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഇങ്ങനെ യിസ്രായേല്യർക്ക് ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയം പ്രാപിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 13:18 - Malayalam bible image quotes