2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.

2 ദിനവൃത്താന്തം (2 Chronicles) 13:15 - Malayalam bible image quotes