2 ദിനവൃത്താന്തം 13 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരേ ധ്വനിപ്പിക്കേണ്ടതിന് മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ കൃതാർഥരാകയില്ല;

2 ദിനവൃത്താന്തം (2 Chronicles) 13:12 - Malayalam bible image quotes