2 ദിനവൃത്താന്തം 12 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഇങ്ങനെ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരേ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് ആസകലം എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തു കൊണ്ടുപോയി.

2 ദിനവൃത്താന്തം (2 Chronicles) 12:9 - Malayalam bible image quotes