2 ദിനവൃത്താന്തം 10 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നിന്റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്ന് അവരോടു ചോദിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 10:9 - Malayalam bible image quotes