2 ദിനവൃത്താന്തം 10 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 10:4 - Malayalam bible image quotes