2 ദിനവൃത്താന്തം 10 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു.

2 ദിനവൃത്താന്തം (2 Chronicles) 10:2 - Malayalam bible image quotes