2 ദിനവൃത്താന്തം 10 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ അതിനു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 10:14 - Malayalam bible image quotes