2 ദിനവൃത്താന്തം 10 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവ് പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ വന്നു.

2 ദിനവൃത്താന്തം (2 Chronicles) 10:12 - Malayalam bible image quotes