1 തിമൊഥെയൊസ് 6 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.

1 തിമൊഥെയൊസ് (1 Timothy) 6:9 - Malayalam bible image quotes