1 തിമൊഥെയൊസ് 6 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.

1 തിമൊഥെയൊസ് (1 Timothy) 6:12 - Malayalam bible image quotes