1 തിമൊഥെയൊസ് 4 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകൻ ആകും.

1 തിമൊഥെയൊസ് (1 Timothy) 4:6 - Malayalam bible image quotes