1 തിമൊഥെയൊസ് 3 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

എന്നാൽ അധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർഥനും ആയിരിക്കേണം.

1 തിമൊഥെയൊസ് (1 Timothy) 3:2 - Malayalam bible image quotes