1 തിമൊഥെയൊസ് 1 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

1 തിമൊഥെയൊസ് (1 Timothy) 1:2 - Malayalam bible image quotes