1 തിമൊഥെയൊസ് 1 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.

1 തിമൊഥെയൊസ് (1 Timothy) 1:18 - Malayalam bible image quotes