1 തെസ്സലൊനീക്യർ 4 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

1 തെസ്സലൊനീക്യർ (1 Thessalonians) 4:17 - Malayalam bible image quotes