1 തെസ്സലൊനീക്യർ 3 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്ന് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാൺമാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാൺമാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ ഉണ്ട് എന്നും ഞങ്ങളോടു സദ്വർത്തമാനം അറിയിച്ച കാരണത്താൽ,

1 തെസ്സലൊനീക്യർ (1 Thessalonians) 3:6 - Malayalam bible image quotes