1 തെസ്സലൊനീക്യർ 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഇനി നിങ്ങളുടെ മുഖം കാൺമാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീർപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താൽപര്യത്തോടെ പ്രാർഥിച്ചുപോരുന്നു.

1 തെസ്സലൊനീക്യർ (1 Thessalonians) 3:10 - Malayalam bible image quotes