1 തെസ്സലൊനീക്യർ 1 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്ന് അറിയുന്നുവല്ലോ.

1 തെസ്സലൊനീക്യർ (1 Thessalonians) 1:5 - Malayalam bible image quotes