1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

കെയീലാപൗരന്മാർ എന്നെ അവന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്ന് യഹോവ അരുളിച്ചെയ്തു.

1 ശമൂവേൽ (1 Samuel) 23:11 - Malayalam bible image quotes