1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവച്ച് അമാലേക് അവരെ ആക്രമിച്ച് അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവച്ചിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 15:2 - Malayalam bible image quotes