1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അങ്ങനെതന്നെ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്ന് അവരെ പിന്തുടർന്നു.

1 ശമൂവേൽ (1 Samuel) 14:22 - Malayalam bible image quotes