1 പത്രൊസ് 5 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.

1 പത്രൊസ് (1 Peter) 5:8 - Malayalam bible image quotes