1 പത്രൊസ് 5 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിനു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്:

1 പത്രൊസ് (1 Peter) 5:1 - Malayalam bible image quotes