1 പത്രൊസ് 4 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം നിങ്ങൾക്കു വന്നു കൂടി എന്നുവച്ച് അതിശയിച്ചു പോകരുത്.

1 പത്രൊസ് (1 Peter) 4:12 - Malayalam bible image quotes