1 പത്രൊസ് 1 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു.

1 പത്രൊസ് (1 Peter) 1:21 - Malayalam bible image quotes