1 രാജാക്കന്മാർ 12 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യൗവനക്കാരുടെ ആലോചനപോലെ അവരോട്: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 12:14 - Malayalam bible image quotes