1 യോഹന്നാൻ 4 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.

1 യോഹന്നാൻ (1 John) 4:7 - Malayalam bible image quotes