1 യോഹന്നാൻ 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം. അത് അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.

1 യോഹന്നാൻ (1 John) 2:8 - Malayalam bible image quotes