1 യോഹന്നാൻ 2 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവനൊക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.

1 യോഹന്നാൻ (1 John) 2:29 - Malayalam bible image quotes