1 യോഹന്നാൻ 2 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം.

1 യോഹന്നാൻ (1 John) 2:18 - Malayalam bible image quotes